സ്‌കൂളുകള്‍ ശുചീകരിച്ച് മര്‍ച്ചന്റ് യൂത്ത് വിംങ്ങ്

——————————————-
മൂവാറ്റുപുഴ: മുവാറ്റുപുഴ മെര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുവാറ്റുപുഴ എസ്.എന്‍.ഡി.പി.സ്‌കൂള്‍ അണുവിമുക്തമാക്കി മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി വി എം ന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജോബി മുണ്ടക്കല്‍, ട്രഷറര്‍ സജില്‍ സില്‍വര്‍ കമിറ്റി അംഗങ്ങളായ അരുണ്‍കുമാര്‍, അനീഷ് ടി പി കെ എന്നിവര്‍ പങ്കെടുത്തു

ചിത്രം-മുവാറ്റുപുഴ മെര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റ നേതൃത്വത്തില്‍ മുവാറ്റുപുഴ എസ്.എന്‍.ഡി.പി.സ്‌കൂളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ നിര്‍വ്വഹിക്കുന്നു………………….

Back to top button
error: Content is protected !!