ബീന സ്റ്റോഴ്സ് ഉടമ ബേബി നിര്യാതനായി.

മുവാറ്റുപുഴ:ബീന സ്റ്റോഴ്സ് ഉടമ മുടവൂർ  ശ്രീഭവൻ വീട്ടിൽ ബാലചന്ദ്രൻ നായർ-(54) (ബേബി)നിര്യാതനായി.സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മുടവൂരുള്ള വീട്ടുവളപ്പിൽ.

ഭാര്യ:ശ്രീനി (ആനിക്കാട് പുത്തെനിലത്ത് കുടുംബാംഗം).

മക്കൾ:സജിൻ ,ദിന ,ദിയ

മരുമകൾ:അശ്വതി

Back to top button
error: Content is protected !!