നാളെ കുടിവെള്ളം മുടങ്ങും

—————————-
മൂവാറ്റുപുഴ: മൂവാറ്റുപുഴ കുടിവെള്ള ശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂവാറ്റുപുഴ നഗരസഭയിലും മാറാടി പഞ്ചായത്തിലും വ്യാഴാഴ്ച(04-06-2020) കുടിവെള്ള വിതരണം മുടങ്ങുമെന്ന് മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!