മാമലകണ്ടത്ത് പിക്കപ്പ് വാന്‍ മരത്തിലിടിച്ചു.

 

കുട്ടമ്പുഴ: മാമലകണ്ടം വനപ്രദേശത്ത് പിക്കപ്പ് വാന്‍ മരത്തിലിടിച്ചു. കുട്ടമ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള മാമലകണ്ടത്തെ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള സാമഗ്രഹികളുമായി തിരികെ പോകുമ്പോളാണ് അപകടം ഉണ്ടായത്. എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാധനങ്ങളായിരുന്നു വാനിൽ കയറ്റിയിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ 108 ആംമ്പുലന്‍സില്‍ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Back to top button
error: Content is protected !!