ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്‍​ദോ ഏ​ബ്ര​ഹാം എം​എ​ല്‍​എ

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് 19 ആ​ശ​ങ്ക​യി​ല്‍ സ്വ​യം സം​ര​ക്ഷ​ണ ക​വ​ചം തീ​ര്‍​ക്കാ​ന്‍ രാ​ജ്യം ജ​ന​ത ക​ര്‍​ഫ്യു ആ​ച​രി​ക്കു​ന്പോ​ള്‍ ക​ര്‍​ഫ്യു ദി​ന​ത്തി​ല്‍ വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ത്തെ ഏ​റ്റെ​ടു​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്‍​ദോ ഏ​ബ്ര​ഹാം എം​എ​ല്‍​എ​യും കു​ടും​ബ​വും. ജ​ന​ത ക​ര്‍​ഫ്യൂ​വി​ന് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച്‌ ഇ​ന്ന​ലെ പ​രി​പാ​ടി​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി വീ​ട്ടി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് സ​മ​യം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ മു​ത​ല്‍ വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യി​ലാ​യി​രു​ന്നു.അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വേ​ന​ല്‍ മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ വാ​ഴ, പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള തൈ​ക​ളും ചെ​ടി​ക​ള്‍ ന​ടാ​നും സ​മ​യം ക​ണ്ടെ​ത്തി

Back to top button
error: Content is protected !!