ആദിവാസി ഊരുകളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു നൽകി.

 

കോതമംഗലം:കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ പുസ്തകമെത്തിച്ച് നല്കുന്ന പദ്ധതിക്ക് തുടക്കമായി.കുട്ടമ്പുഴ അഞ്ചുകുടി ആദിവാസി കോളനിയിൽ പാഠപുസ്തകമെത്തിച്ച് നല്കി ആൻ്റണി ജോൺ എംഎൽഎ പദ്ധതിക്ക് തുടക്കം കുറിച്ചു…റ്റിഡിഒ ജി അനിൽകുമാർ,റ്റിഇഒ ആർ നാരായണൻകുട്ടി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി എൻ കുഞ്ഞുമോൻ,എം എസ് ആരോമൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!