കാരക്കുന്നം ചാത്തംകണ്ടത്തില്‍ പരേതനായ പൈലി വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (88) അന്തരിച്ചു

കാരക്കുന്നം – ചാത്തംകണ്ടത്തില്‍ പരേതനായ പൈലി വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (88) അന്തരിച്ചു. സംസ്‌കാരം നാളെ  (ശനി) രാവിലെ 9 ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍.
മക്കള്‍ – പൗലോസ്, പരേതനായ ജോസ്, റോസക്കുട്ടി, പാപ്പച്ചന്‍, സണ്ണി, തോമസ്, ലിസ്സി, ജോണ്‍സണ്‍, ബിജു.
മരുമക്കള്‍ – ലില്ലി, ലിസ്സി, കുര്യന്‍, ഡെയ്‌സി, സിസിലി, ഷിജി, തങ്കച്ചന്‍, സാലി.

Back to top button
error: Content is protected !!