ക​ടാ​തി റൂ​റ​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

മൂ​വാ​റ്റു​പു​ഴ: ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​ടാ​തി റൂ​റ​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 13 ഇ​നം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ കി​റ്റു​ക​ള്‍ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് വീ​ടു​ക​ളി​ലെ​ത്തി​ച്ച്‌ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് പി.​പി. എ​ല്‍​ദോ​സ് നി​ര്‍​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി​ജി ജോ​ര്‍​ജ്, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഷേ​ര്‍​ളി പൗ​ലോ​സ്, അ​മ​ല്‍ ബാ​ബു, ഷീ​നാ ജോ​സ്, ഷൈ​നാ സാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
അ​ങ്ക​മാ​ലി: ലോ​ക്ക് ഡൗ​ണി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന 135 കു​ടും​ബ​ങ്ങ​ള്‍​ക്കു ക​രി​പ്പാ​ശേ​രി സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​രി​വി​ത​ര​ണം ന​ട​ത്തി. വി​ത​ര​ണോ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​മൈ​ക്കി​ള്‍ ആ​റ്റു​മേ​ല്‍ നി​ര്‍​വ​ഹി​ച്ചു. ബ്ര​ദ​ര്‍ സോ​ണി ക​ട്ട​യ്ക്ക​ക​ത്തൂ​ട്ട്, പോ​ള​ച്ച​ന്‍ ക​ണ്ണ​മ്ബു​ഴ, പോ​ളി മാ​ളി​യേ​ക്ക​ല്‍, ജോ​സ് തെ​ക്ക​ന്‍, ജോ​ണി ഭ​ര​ണി​കു​ള​ങ്ങ​ര, ബി.​ടി. ചാ​ക്കോ, ആ​ന്‍റു കാ​വാ​ലി​പ്പാ​ട​ന്‍, കെ.​എ. ആ​ഗ​സ്തി, എ. ​അ​ല​ക്സ്, ബി.​കെ. മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Back to top button
error: Content is protected !!