എം.പി ഫണ്ട് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ജനങ്ങൾ ക​ത്ത​യ​യ്ക്ക​ണം: ഡീ​ന്‍ കു​ര്യാ​ക്കോ​സ്.

മുവാറ്റുപുഴ : ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ജനങ്ങളും എം​പി ഫ​ണ്ട് റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ-​മെ​യി​ല്‍ സ​ന്ദേ​ശം അ​യ​യ്ക്ക​ണ​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. ഇ​ടു​ക്കി പോ​ലെ ഗ്രാ​മീ​ണ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​നി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രാ​ത്ത നി​ര​വ​ധി മേ​ഖ​ല​ക​ള്‍ ഉ​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മെ​യി​ല്‍ ഐ​ഡി​യി​ലോ, ന​രേ​ന്ദ്ര മോ​ഡി ആ​പ്പി​ലോ ക​ത്ത​യ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.എം​പി ഫ​ണ്ട് ര​ണ്ട് സാ​മ്പത്തി​ക വ​ര്‍​ഷ​ത്തേ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. കോ​വിഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി നി​ല​വി​ല്‍ ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ്് മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു കോ​ടി 48 ല​ക്ഷം അ​നു​വ​ദി​ച്ചു.

Back to top button
error: Content is protected !!