യു.കെ-യിൽ കോവിഡ്_19 രോഗബാധയെ തുടർന്ന് കൂത്താട്ടുകുളം സ്വദേശി_മരിച്ചു.

കൂത്താട്ടുകുളം : യുകെയിൽ കോവിഡ് 19 രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പിൽ എം.എം. സിബി (49) നിര്യാതനായി. ഭാര്യ : അനു. മക്കൾ : ജോൺ,മാർക്ക്‌. യുകെ ഡെർബിയിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. സിബിയും കുടുംബവും കഴിഞ്ഞ ഏഴു വർഷമായി യുകെയിലാണ്. സിബി യുകെ മിനിസ്ട്രിയുടെ കീഴിലുള്ള ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.

Back to top button
error: Content is protected !!