ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്ങാട്ടുകുഴമ്പില്‍ കുഞ്ഞന്റെ ഭാര്യ വിമല (70) അന്തരിച്ചു

മൂവാറ്റുപുഴ – ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്ങാട്ടുകുഴമ്പില്‍ കുഞ്ഞന്റെ ഭാര്യ വിമല കുഞ്ഞന്‍ (70) അന്തരിച്ചു. സംസ്‌കാരം നാളെ  (ചൊവ്വ 7.7.2020) രാവിലെ 11 ന് വീട്ടുവളപ്പില്‍.
മക്കള്‍ – ബിനു, ബിന്ദു, ബിജു.
മരുമക്കള്‍ -ബിന്ദു, രാജീവ്, രമ്യ

Back to top button
error: Content is protected !!