തൊ​ടു​പു​ഴ ഡി​വൈ​ന്‍ മേ​ഴ്സി ഷ്റൈ​നി​ല്‍ ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന്

 

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ഡി​വൈ​ന്‍ മേ​ഴ്സി ഷ്റൈ​നി​ല്‍ ദൈവക രുണയുടെ തി​രു​നാ​ള്‍ ഇന്ന് ആ​ഘോ​ഷി​ക്കും. ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും.​

തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഷെ​ക്കെ​യ്നാ ടെ​ലി​വി​ഷ​നി​ലും തൊ​ടു​പു​ഴ ഡി​വൈ​ന്‍ മേ​ഴ്സി ഷ്റൈ​നി​ന്‍റെ വെ​ബ്സൈ​റ്റാ​യ www. divinemercy shrineofholymary. com, Divine Mercy Shrine of Holy Mary Thodupuzha, Eventsonline, Town church Thodupuzha, Eparchy of Kothamangalam Official എ​ന്നീ ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും, Divine Mercy Shrine Thodupuzha എന്ന യുട്യൂബിലും ത​ത്സമ​യം സം​പ്രേ​ഷ​ണം ചെ​യ്യും.​ ഇ​ന്നു രാ​വി​ലെ 6.30നും 10.30​നും ഉ​ച്ച​യ്ക്ക് 12നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ന​ട​ത്തു​ന്ന വി​ശു​ദ്ധ​കു​ര്‍​ബാ​ന​യു​ടെ​യും തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ​യും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും ഭ​ക്തി​പൂ​ര്‍​വം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റെ​ക്ട​ര്‍ ഫാ.​ സോ​ട്ട​ര്‍ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ല്‍ അ​റി​യി​ച്ചു.

Back to top button
error: Content is protected !!