സപ്ലൈകോയുടെ സൗജന്യ കിറ്റ് തയ്യാറാക്കാൻ എ.ഐ.വൈ.എഫ് പ്രവർത്തകർ.

മുവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ വിതരണത്തിലുള്ള കിറ്റുകൾ തയ്യാറാക്കുന്നതിനു .എ ഐ വൈ എഫ്. മുവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റി വാളന്റിയർമാർ.ജോലിഭാരം മൂലം ബുദ്ധിമുട്ടുന്ന സപ്ലൈകോ ജീവനക്കാരെ സഹായിക്കാനാണ്   എ.ഐ.വൈൈ.എഫ്.  മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി-സി.എൻ. ഷാനവാസ് ,ഫിനുബക്കർ , ഖലീൽ ചിറപ്പാടി,  ഷിനാദ് കെ.എം,  സദ്ദാം റസൽ, തുഫൈൽ ചിറപ്പാടി,രാഹുൽ വാഴപ്പിള്ളി , അജ്മൽ, മാഹീൻ കുട്ടി, നിഷാന്ത് ,  മിഥുൻ റ്റി.ആർ , മാഹീൻ റ്റി.ബി, ഉണ്ണികുട്ടൻ , സിമിൽ എന്നിവർ നേതൃത്വം നൽകി.

ചിത്രം – എ.ഐ.വൈ.എഫ് പ്രവർത്തകർ സപ്ലൈകോയുടെ സൗജന്യ കിറ്റ് തയ്യാറാക്കുന്നു..
Back to top button
error: Content is protected !!