KSEB അറിയിപ്പ് :-വൈദ്യുതി മുടങ്ങും.

 

മുവാറ്റുപുഴ :കിഴക്കേക്കര ഭാഗത്ത് നാളെ 05.05.2020 ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. ട്രാൻസ്മിഷൻ ടവർ വർക്കിന്റെ ഭാഗമായി തെങ്ങ് മുറിച്ചു മാറ്റുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുകയെന്ന് അസ്സി. എഞ്ചിനീയർ അറിയിച്ചു.

Back to top button
error: Content is protected !!