കോവിഡ് ബാധിച്ചു വയോധിക മരിച്ചു.

 

മൂവാറ്റുപുഴ:കോവിഡ് ബാധിച്ചു വയോധിക മരിച്ചു.മൂവാറ്റുപുഴ കുറുവാംകുന്നത്ത് പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ (83) ആണ് മരിച്ചത്.വർദ്ധക്യ രോഗങ്ങളാൽ ചികിത്സക്കെത്തിയപ്പോൾ നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.
മക്കൾ :റഷീദ് ,സീനത്ത് ,സുബൈദ ,ബീവി ,
മരുമക്കൾ :ടിഎം അബുബക്കർ ,അഷ്‌റഫ് ,ഷാഹുൽ ഹമീദ് ,ജുമൈല.

Back to top button
error: Content is protected !!