മൂവാറ്റുപുഴ കുഴിമറ്റം കണിയാംകുടി പുത്തൻപുരയിൽ ബാലകൃഷ്ണൻ (60) നിര്യാതനായി.  

മൂവാറ്റുപുഴ:-കുഴിമറ്റം കണിയാംകുടി പുത്തൻപുരയിൽ ബാലകൃഷ്ണൻ (60) (റിട്ട: പഞ്ചായത്ത് എച്ച്.സി മഞ്ഞള്ളൂർ ) നിര്യാതനായി. സംസ്കാരം ഇന്ന്(21-1-2021) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ .ഭാര്യ ഗോമതി (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ അർബൻ ബാങ്ക് മുവാറ്റുപുഴ) മക്കൾ – ബിനീഷ് (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിക്കൂർ ) ബാലു (ബിസ്നസ്സ് ): മരുമക്കൾ അമ്പിളി , അഞ്ജലി .

Back to top button
error: Content is protected !!