മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി പിൻഭാഗത്തുള്ള ഗേറ്റുവഴിയാക്കി…

ചിത്രങ്ങൾ…നെൽസൺ പനയ്ക്കൻ 

മൂവാറ്റുപുഴ:-ജനറൽ ആശുപത്രിയിൽ ചുറ്റുമതിലിന്റെ പണികൾ നടക്കുന്നതിനാൽ നവംബർ ഇരുപതാം തീയതി ഇന്ന് മുതൽ ആശുപത്രിയിലെ മെയിൻ ഗേറ്റിലൂടെ ഉള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ബൈപ്പാസ് റോഡിലൂടെ വന്ന് ആശുപത്രിയുടെ പിൻഭാഗത്തുള്ള ഗേറ്റുവഴി പ്രവേശിക്കേണ്ടതാണ്.

ഫോട്ടോ…മൂവാറ്റുപുഴ ജനറൽ ആശുപത്രയിൽ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചപ്പോൾ…..(നെൽസൺ പനയ്ക്കൽ)

Back to top button
error: Content is protected !!