മൂവാറ്റുപുഴ

ജീവ കർഷക ഉല്പാദക സംഘത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

 

മൂവാറ്റുപുഴ: കാരക്കുന്നം
ജീവ കർഷക ഉല്പാദക സംഘത്തിന്റെ ലോഗോ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.കാരക്കുന്നത്ത് സ്ഥാപിച്ചിട്ടുള്ള മൂല്യവർധിത യൂണിറ്റും ഡ്രയർ സിസ്റ്റവും കർദിനാൾ സന്ദർശിച്ചു. ഒപ്പം സംഘത്തിലെ അംഗങ്ങളെ അഭിനന്ദിക്കുകയും പ്രസ്ഥാനത്തിന് ആശംസകൾ നേരുകയും ചെയ്തു. സംഘം പ്രസിഡന്റ്‌ ഫ്രാൻസിസ് കാവുംപുറം ബൊക്കെ നൽകി പിതാവിനെ സ്വീകരിച്ചു.

Back to top button
error: Content is protected !!
Close