മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂൾ മുൻ മലയാളം അദ്ധ്യാപകൻ മണ്ണത്തൂകാരൻ കെ. സി. പോൾ നിര്യാതനായി.

മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂൾ മുൻ മലയാളം അദ്ധ്യാപകൻ മണ്ണത്തൂകാരൻ കെ. സി. പോൾ (62) നിര്യാതനായി. മൃതസംസ്കാരം 8/12/2020 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നാകപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Back to top button
error: Content is protected !!