മുളവൂർ പുത്തൻപുരയിൽ അലിയാർ മൗലവിയുടെ മകൻ അബ്ദുൽ അസീസ് (28) നിര്യാതനായി

 

മൂവാറ്റുപുഴ: മുളവൂർ പുത്തൻപുരയിൽ അലിയാർ മൗലവിയുടെ മകൻ അബ്ദുൽ അസീസ് (28) നിര്യാതനായി.കേരള പോലീസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. കബറടക്കം നടത്തി. ഭാര്യ – അഫ്സിയ. മാതാവ് – ഹാജറ

Back to top button
error: Content is protected !!