മേക്കടമ്പ് ഞറളേടത്ത് വര്‍ക്കിയുടേയും ഏലിയാമ്മയുടേയും മകന്‍ ഉലഹന്നാന്‍ (ഓനച്ചന്‍-61) നിര്യാതനായി.

മൂവാറ്റുപുഴ : മേക്കടമ്പ് ഞറളേടത്ത് വര്‍ക്കിയുടേയും ഏലിയാമ്മയുടേയും മകന്‍ ഉലഹന്നാന്‍ (ഓനച്ചന്‍-61) നിര്യാതനായി. സംസ്കാരം നടത്തി.
സഹോദരങ്ങള്‍ : പരേതനായ വര്‍ഗീസ് (ബേബി), കുഞ്ഞമ്മ തോമ്പിക്കോട്ട്, പായിപ്ര.

Back to top button
error: Content is protected !!