മീങ്കുന്നം നെടുമറ്റത്തില്‍ ജോണ്‍ സെബാസ്റ്റ്യന്‍ (ജോണി-70) നിര്യാതനായി

മൂവാറ്റുപുഴ: മീങ്കുന്നം നെടുമറ്റത്തില്‍ ജോണ്‍ സെബാസ്റ്റ്യന്‍ (ജോണി-70) നിര്യാതനായി. സംസ്‌കാരം നാളെ  (09-09-2020 ബുധന്‍) വൈകുന്നേരം 4-ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളിയില്‍. ഭാര്യ മേരി അതിരമ്പുഴ മണ്ണഞ്ചേരിയില്‍ കുടുംബാംഗം. മക്കള്‍: ജോബി, ജോമറ്റ് മരുമക്കള്‍: റിന്‍സി പരുവപ്പറമ്പില്‍ ചങ്ങനാശ്ശേരി, ഡിന്‍സി കൈതക്കോട്ടില്‍ ആരക്കുന്നം.

Back to top button
error: Content is protected !!