വാഴക്കുളം ചെറുപറമ്പില്‍ പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ മേരി(റിട്ട.അധ്യാപിക – 91) നിര്യാതയായി

വാഴക്കുളം: ചെറുപറമ്പില്‍ പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ മേരി(റിട്ട.അധ്യാപിക – 91) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 4ന് വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. പരേത ഇലഞ്ഞി കടകേലി കുടുംബാഗമാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച ഭിന്നശേഷി കുട്ടികള്‍ക്കായി നേപ്പാളില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിനു മുഖ്യപങ്കാളിത്തം വഹിക്കുകയും അധ്യാപകര്‍ക്കും ഭിന്നശേഷി കുട്ടികള്‍ക്കുമായി രാജ്യാന്തര തലത്തില്‍ പരിശീലനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

Back to top button
error: Content is protected !!