മാറാടി കാഞ്ഞിരക്കാട്ട് ഏലിയാമ്മ (90) അന്തരിച്ചു.

മാറാടി : കാഞ്ഞിരക്കാട്ട്, ഏലിയാമ്മ (90) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭർത്താവ് : പരേതനായ കുര്യാച്ചൻ , മക്കൾ: അന്നക്കുട്ടി, സാറാക്കുട്ടി, മേരി, തോമസ് . മരുമക്കൾ : അവറാച്ചൻ , ജോയി, സ്കറിയാ , സോജാ മോൾ.

Back to top button
error: Content is protected !!