ഞങ്ങളും കൃഷിയിലേക്ക്: മാറാടി യുപി സ്‌കൂളില്‍ ആരംഭിച്ചു

മാറാടി: മാറാടി കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മാറാടി യുപിസ്‌കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പച്ചക്കറിത്തൈകള്‍ നട്ട് എസ്എംസി ചെയര്‍മാന്‍ ടിവി അവിരാച്ചന്‍ നിര്‍വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ എവി മനോജ് പി ടി എ പ്രസിഡന്റ് സാജു എംടി. പി.ടി.എ, എംപിടിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!