കിഴക്കേക്കര മനക്കകടവ് വടക്കേവീട്ടിൽ നീലകണ്ഠൻ (73) നിര്യാതനായി

മൂവാറ്റുപുഴ: കിഴക്കേക്കര മനക്കകടവ് വടക്കേവീട്ടിൽ നീലകണ്ഠൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി (റിട്ട. വെറ്റിനറി ജീവനക്കാരി). മക്കൾ: ശ്രീകാന്ത് (എക്സെസ് മോട്ടോഴ്സ് ),ശ്രീകല (അധ്യാപിക ഇലാഹിയ സ്കൂൾ),ശ്രീജയ (ധാത്രി, കിൻഫ്ര, നെല്ലാട്) മരുമക്കൾ: രോഹിണി (എം.സി.എസ്.ആശുപത്രി),ശ്രീകാന്ത് (ശോഭന സ്കൂൾ കോതമംഗലം),രഞ്ജിത് (കുഞ്ഞാറ്റ ട്രാവൽസ്, നെല്ലാട്).

Back to top button
error: Content is protected !!