എം.എ കോളേജിൽ യുജി, പിജി അഡ്മിഷൻ ആരംഭിച്ചു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.http://www.macollege. ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496792512, 9447602664,0485-2822378എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു

Back to top button
error: Content is protected !!