വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ മരിച്ചു.

മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. എം.പി.എം ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ മുളവൂര്‍ വായനശാലപ്പടി മാടവന ച്ചാലില്‍ എം.പി മുഹമ്മദ് (കുഞ്ഞുമോന്‍-54) മരിച്ചത്.കബറടക്കം ഇന്ന് ഉച്ചയ്ക്ക് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ – ജമീല, മക്കള്‍ – ആശ്‌ന, അല്‍ഫിയ. മരുമക്കള്‍ – അമര്‍.റിനു.

 

 

Back to top button
error: Content is protected !!