തിരുമാറാടിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം സംഘടിപ്പിച്ചു

തിരുമാറാടി: തിരുമാറാടിയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം എഐടിയുസി ജില്ല സെക്രട്ടറി കെ.എന്‍.ഗോപി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് സനല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോള്‍ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം.ജോര്‍ജ്, സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് സിനു എം.ജോര്‍ജ്, സി.ടി.ശശി, ആലീസ് ബിനു, എല്‍.ഡി.എഫ് നേതാക്കളായ ഒ.എന്‍.വിജയന്‍, മുണ്ടക്കയം സദാശിവന്‍, ജിനു അഗസ്റ്റിന്‍, എ.സി.ജോണ്‍സണ്‍, മുരളീധര കൈമള്‍, വര്‍ഗീസ് മാണി, വി.ആര്‍.രാധാകൃഷ്ണന്‍ ടി.ജെ.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!