തമ്മാനിമറ്റം പുതുമനയില്‍ പരേതനായ കുമാരന്റെ ഭാര്യ പാറുക്കുട്ടി (72) നിര്യാതയായി

കോലഞ്ചേരി: തമ്മാനിമറ്റം പുതുമനയില്‍ പരേതനായ കുമാരന്റെ ഭാര്യ പാറുക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2ന് വീട്ടുവളപ്പില്‍. പരേത പാലാക്കാമറ്റം ഇല്ലാത്തുമാലില്‍ കുടുംബാഗമാണ്. മക്കള്‍: ബിജു പി. കുമാര്‍ (ചോറ്റാനിക്കര പോലീസ് സ്റ്റേഷന്‍), ബിനു(പുതുമന കാറ്ററിംഗ് ), ബിന്ദു ബിനു (കോതമംഗലം മുനിസിപ്പാലിറ്റി സ്റ്റാഫ്). മരുമക്കള്‍: ഷൈനി ബിജു, കെ.ബി. ബിനു, ധന്യ ബിനു

 

Back to top button
error: Content is protected !!