മുളവൂര്‍ പള്ളിമറ്റത്തില്‍ പരേതനായ കോയാന്റെ ഭാര്യ ഫാത്തിമ(96) നിര്യാതയായി

മൂവാറ്റുപുഴ: മുളവൂര്‍ പള്ളിമറ്റത്തില്‍ പരേതനായ കോയാന്റെ ഭാര്യ ഫാത്തിമ(96) നിര്യാതയായി. കബറടക്കം ഞായറാഴ്ച 10ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പരേത പെരുമറ്റം വട്ടക്കുടി (ചിറക്കക്കുടിയില്‍ ) കുടുംബാഗമാണ്. മക്കള്‍: സൈത് മുഹമ്മദ്, ബഷീര്‍ മൗലവി, അബ്ദുല്‍ റഹീം മൗലവി, ഫാത്തിമ, ഐഷ, റംല,പരേതരായ ഹമീദ്, അഷറഫ്. മരുമക്കള്‍: ഫാത്തിമ, ഹുസൈന്‍, ബാവ, സീനത്ത്, സുനീറ, ജവന്‍സ, ഹാജറ. പരേതനായ മക്കാര്‍.

Back to top button
error: Content is protected !!