മലേക്കുരിശ് ദയറായില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ ഇന്നും നാളെയും ആഘോഷിക്കും. ദയറാധിപന്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പെരുന്നാളിന് കൊടിയേറ്റി. ഇന്ന് വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ത്ഥനയും, 7ന് പ്രദക്ഷിണവും, തുടര്‍ന്ന് 7.45 മുതല്‍ 8.30 വരെ നേര്‍ച്ച സദ്യയും നടക്കും. നാളെ രാവിലെ 7.30 ന് ദയറാധിപന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ കുര്‍ബ്ബാനയും, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച എന്നിവയും നടക്കും.

 

Back to top button
error: Content is protected !!