കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി.

 

മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി.കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: ലിസ ഏബ്രഹാം. മക്കള്‍ ലിഡിയ,ലിഡ,ലിയ. മരുമകന്‍ ജിസ്‌തോമസ്. സംസ്‌കാരം കോവിഡ് മാനദണ്ടങ്ങള്‍ പാലിച്ച് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടക്കും. മുസ്‌ളീപവര്‍ എക്‌സ്ട്രായുടെ സാരഥിയായിരുന്ന ഇദ്ദേഹം നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു.

Back to top button
error: Content is protected !!