കുളത്തിങ്കൽ പരേതനായ പത്രോസ് പോത്തന്റെ ( പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (101) നിര്യാതയായി

മൂവാറ്റുപുഴ:കുളത്തിങ്കൽ പരേതനായ പത്രോസ് പോത്തന്റെ ( പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (101) നിര്യാതയായി.സംസ്കാരം (28.09.2021 ) 11.30 am കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.മക്കൾ. ചാക്കോ,ഏലിയാമ്മ, പൈലി, അമ്മിണി, കുഞ്ഞച്ചൻ,തങ്കച്ചൻ, ആലീസ്, അനിയച്ചൻ, തങ്കമ്മ, ദീനാമ്മ മരുമക്കൾ :ഏലിയാമ്മ, പരേതനായ ജോയി, വൽസ, ജോൺ,ലിസി,പരേതനായ തോമസ്, സൂസമ്മ,മേരി,സണ്ണി, എൽദോസ് ,

Back to top button
error: Content is protected !!