കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ആവോലിയിലെ കെ.എസ്.യു -യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ…

 

ആവോലി:കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക് കാരുത്തേകി ആവോലിയിലെ കെ.എസ്.യു.-യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ.ആവോലി പഞ്ചായത്തിലെ,45 വയസ് കഴിഞ്ഞ ഫസ്റ്റ് ഡോസ് വാക്‌സിൻ എടുക്കാത്ത മുഴുവൻ ആളുകളും ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുവാനായി ആവോലിയിലെ KSU പ്രവർത്തകർ HELP DESK ഉം വീടുകളിൽ കോവിഡ് ബാധിതരോ ക്വറന്റൈൻ ഇൽ കഴിയുന്നവർക്കും ഭക്ഷണമോ,മരുന്നോ,ആശുപത്രി യാത്രയോ അടക്കം എന്ത് ആവശ്യങ്ങൾക്കും യൂത്ത് കോണ്ഗ്രസ്സ് ഉം സജ്ജരാണെന്നും നേതാക്കൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:
8281910037
9947434380
7907534072

Back to top button
error: Content is protected !!