കെ.പി.എം.എസ്. മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ ഹോമിയോ മരുന്ന് വിതരണം

 

മൂവാറ്റുപുഴ:
കെ.പി.എം.എസ്. മൂവാറ്റുപുഴ യൂണിയൻ
കമ്മറ്റി മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ കോവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ARSENICUM ALBUM 30 HPI മരുന്നുകൾ വിതരണം ചെയ്തു. മരുന്നുകൾ ആശുപത്രി സുപ്രണ്ട് ഡോ.സാറ നന്ദന മാത്യു യുണിയൻ സെക്രട്ടറി റ്റി. ചന്ദ്രന് കൈമാറി. യൂണിയൻ കമ്മറ്റി അംഗങ്ങളായ ഒ.കെ. കുട്ടപ്പൻ, എം.പി. തങ്കപ്പൻ എച്ച്.എം.സി. മെമ്പർ ആർ. ജയറാം എന്നിവർ സന്നിഹതരായിരുന്നു.

Back to top button
error: Content is protected !!