കോതമംഗലം എംഎ കോളേജിൽ സീറ്റ്‌ ഒഴിവ് …..

 

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഫിസിക്സ്‌, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി,ഹിന്ദി എന്നീ ബിരുദ കോഴ്സുകൾക്ക് എസ് സി /എസ്ടി വിഭാഗത്തിലും, ബി കോം സെൽഫിനാൻസിങ് കോഴ്സിൽ എൽ സി വിഭാഗത്തിലും, എം എസ് സി ഇന്റഗ്രേറ്റഡ് ബയോളജി കോഴ്സിൽ എസ് സി /എസ്ടി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ 25/9/21ശനി വൈകിട്ട് 5 മണിക്ക് മുൻപായി 9496792512 എന്ന മൊബൈൽ നമ്പറിലോ, macadmission@macollege. in എന്ന ഇ മെയിൽ വിലാസത്തിലൊ ബന്ധപെടണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു

Back to top button
error: Content is protected !!