കോതമംഗലം സിഎംസി പ്രൊവിന്‍ഷ്യല്‍ മഠാംഗമായ സി.സില്‍വിയ (മേരി- 85) സിഎംസി നിര്യാതയായി

കോതമംഗലം: കോതമംഗലം സിഎംസി പ്രൊവിന്‍ഷ്യല്‍ മഠാംഗമായ സി.സില്‍വിയ (മേരി- 85) സിഎംസി നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3:30ന് വാഴക്കുളം മഠം കപ്പേളയില്‍. പരേതരായ വര്‍ക്കി – ഏലിയാമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ഏലിക്കുട്ടി, ജോര്‍ജ്ജ്, സ്‌കറിയാച്ചന്‍, ജോസ് ലില്ലി,ഗ്രേസി,ലൂസി, ജോണി, മാത്യു.

 

 

Back to top button
error: Content is protected !!