മേക്കടമ്പ് കുമ്മംക്കോട്ട് വര്‍ക്കി(80) നിര്യാതനായി

മൂവാറ്റുപുഴ: മേക്കടമ്പ് കുമ്മംക്കോട്ട് വര്‍ക്കി(80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2ന് റാക്കാട് സെന്റ് മേരിസ് കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍.
ഭാര്യ: പരോതയായ എലിയാമ്മ. മക്കള്‍: ജോയി, പൗലോസ്. മരുമക്കള്‍, മോളി, ഷീന.

 

Back to top button
error: Content is protected !!