കല്ലൂര്‍ക്കാട് കോസ്‌മോ പൊളിറ്റന്‍ റീഡിംഗ് ക്ലബ് ആന്‍ഡ് ലൈബ്രറി: ശാസ്ത്ര സദസ്സ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്‌മോ പൊളിറ്റന്‍ റീഡിംഗ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനത്തില്‍ ശാസ്ത്ര സദസ്സ് സംഘടിപ്പിച്ചു. എം.ആര്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ: ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജോസ് ജേക്കബ് വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.കെ. ജയേഷ്, അന്നക്കുട്ടി, അഡ്വ. ജേക്കബ് ജെ. വട്ടക്കുഴി, റ്റി. പ്രസാദ്, പത്മന്‍ കല്ലൂര്‍ക്കാട്, അജയ് വേണു പെരിങ്ങാശേരി എന്നിവര്‍പ്രസംഗിച്ചു

 

Back to top button
error: Content is protected !!