കൂട്ടിക്കലിനു സഹായഹസ്തവുമായി ഇലാഹിയ എൻ.എസ്.എസ് യൂണിറ്റ്

 

മൂവാറ്റുപുഴ: പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞ കൂട്ടിക്കലിനു സഹായഹസ്തവുമായി ഇലാഹിയ ആർട്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്. യൂണിറ്റ് സമാഹരിച്ച തുക പ്രോഗ്രാം ഓഫീസർ സിജോ കൊട്ടാരത്തിൽ കോട്ടയം കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോണിനെ ഏൽപ്പിച്ചു.

Back to top button
error: Content is protected !!