ചരമം

കോലഞ്ചേരി:മാങ്ങാട്ടൂർ വേടൻകുളങ്ങരയിൽ മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (85) നിര്യതയായി.

 

 

കോലഞ്ചേരി:മാങ്ങാട്ടൂർ വേടൻകുളങ്ങരയിൽ മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (85) നിര്യതയായി.സംസ്കാരം ഇന്ന് (24-09-21) കോവിഡ് മാനദണ്ഡം പാലിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ നടക്കും .മക്കൾ മേരി,ഏലിയാമ്മ,പരേതനായ കുഞ്ഞൂഞ്ഞ്,വി എം ജോർജ്(കോൺഗ്രസ് പട്ടിമറ്റം ബി സി സി സെക്രട്ടറി) മരരുമക്കൾ-തോമസ് , പൗലോസ് ,ലിസി,ഷിജി

Back to top button
error: Content is protected !!