കിഴക്കേക്കര ഇണ്ടംതുരുത്തിയിൽ പരേതനായ മൊയ്തീൻ്റെ ഭാര്യ ഫാത്തിമ (94) നിര്യാതയായി.

 

മൂവാറ്റുപുഴ.കിഴക്കേക്കര ഇണ്ടംതുരുത്തിയിൽ പരേതനായ മൊയ്തീൻ്റെ ഭാര്യ ഫാത്തിമ (94) നിര്യാതയായി.കബറടക്കം നടത്തി.മക്കൾ പരേതനായ കുഞ്ഞുമോൻ,സൈതു കുഞ്ഞ് , അലിയാർ അബ്ദുറഹ്മാൻ, ചിത്തു ഉമ്മ ,അബ്ദുൽ ഖാദർ ,ഫാത്തിമ, അബ്ദുൽ സലീം, സുലൈമാൻ, ജമീല ,മരുമക്കൾ -സൈനബ, ഖദീജ, സുലൈഖ ,സുഹ്റ, മുഹമ്മദ് ,സീന, സഫിയ, പരീത്, പരേതനായ മുഹമ്മദ്, പരേതയായ നാച്ചി

Back to top button
error: Content is protected !!