കിഴക്കേക്കര മുട്ടത്ത് (സുനിൽ വില്ല )സുനിൽ (54) അന്തരിച്ചു.

മൂവാറ്റുപുഴ: കിഴക്കേക്കര മുട്ടത്ത് (സുനിൽ വില്ല )സുനിൽ (54) അന്തരിച്ചു. എറണാകുhളം മാക്സ് ന്യൂയോർക്ക് ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനാണ്.ഭാര്യ: ശോഭ. മക്കൾ: ശ്രലക്ഷ്മി, സിദ്ധാർത്ഥ് . ശവസംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.

Back to top button
error: Content is protected !!