കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജോ​സ് വി​ഭാ​ഗത്തിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു.

 

മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജോ​സ് വി​ഭാ​ഗം മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ട 56-ാമ​ത് ജ​ന്മ​ദി​നം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം പാ​ര്‍​ട്ടി പ​താ​ക ഉ​യ​ര്‍​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ന്‍ ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു.
ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്‌ കേ​ര​ള​ത്തി​ലു​ട​നീ​ളം ഒ​രു ല​ക്ഷ​ത്തോ​ളം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന​തി​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​യി ന​ടു​ക്കു​ടി ഫ​ല​വൃ​ക്ഷ​തൈ ന​ട്ട് നി​ര്‍​വ​ഹി​ച്ചു.ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യിം​സ് പൈ​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചി​ന്ന​മ്മ ഷൈ​ന്‍, ബി​നി​ല്‍ കാ​ക്ക​നാ​ട്ട്, ബി​ജോ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ആ​ര​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജി ജേ​ക്ക​ബ് പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ര്‍​ജ് പ​റ​ക്കാ​ട്ടു​കു​ടി, ജി​ജു ഓ​ണാ​ട്ട്, തോ​മ​സ് വ​ര്‍​ഗീ​സ്, സാ​ബു ഞൊ​ടി​യ​പ്പി​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ല്ലൂ​ര്‍​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ദ​ളി​ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു മ​ന​യ്ക്ക​പ്പ​റ​മ്ബ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വ​ല്‍​സ ക​ള​പ്പു​ര​ക്ക​ല്‍, ജ​യ്‌​മോ​ന്‍ നി​ര​പ്പേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പാ​ല​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​ണ്‍ പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഗ​സ്തി മ​ണ്ണൂ​ര്‍, സ​ണ്ണി പു​ത്ത​ന്‍​പു​ര, ടോ​മി കൊ​ട്ടാ​രം, ജോ​ണി മ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Back to top button
error: Content is protected !!