കേരളം കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് ഇന്ന് സത്യാഗ്രഹ സമരം

കൊച്ചി : ഭൂപതിവ് ചട്ടങ്ങൾ കാലാനുസൃതമായി പുതുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ഇന്ന് രാവിലെ 10 മണിക്ക് (28-08-2020 ) സത്യാഗ്രഹം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ജനറൽ സെക്രട്ടറി ബേബി വട്ടക്കുന്നേൽ എന്നിവർ അറിയിച്ചു സത്യാഗ്രഹം മുൻ മന്ത്രി
റ്റി യു കുരുവിള ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് , ജോണി നെല്ലൂർ എന്നിവർ പങ്കെടുക്കും..

Back to top button
error: Content is protected !!