അറിയിപ്പ് :-സംസ്ഥാനത്ത് നാളെ (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

മൂവാറ്റുപുഴ :നാളെ (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

പോസ്റ്റ് വായിക്കാം 👇

 

1. വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ നാളെ (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

 

2. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

 

 

ഫേസ്ബുക്ക് പോസ്റ്റ് 👇

https://www.facebook.com/847605061957425/posts/4237107796340451/

Back to top button
error: Content is protected !!