കേരളം

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരംകേരള സംസ്ഥാന സർക്കാറിന്‍റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [12 Crore]

VE 475588

സമാശ്വാസ സമ്മാനം (1,00,000/-)

VA 475588 VB 475588 VC 475588 VD 475588 VG 475588

രണ്ടാം സമ്മാനം (1 Crore)

VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218

മൂന്നാം സമ്മാനം  [10 Lakhs]

VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997

നാലാം സമ്മാനം [5 Lakh]

VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542

അഞ്ചാം സമ്മാനം  [2 Lakh]

VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310

ആറാം സമ്മാനം (5,000/-)
ഏഴാം സമ്മാനം (2,000/-)
എട്ടാം സമ്മാനം (1,000/-)
ഒൻപതാം സമ്മാനം (500/-)
പത്താം സമ്മാനം (300/-)

Back to top button
error: Content is protected !!