മൂവാറ്റുപുഴ

കേരള കലാകേന്ദ്രം തബലിസ്റ്റുമായിരുന്ന ടി.ഡി.ജോസഫ് (ഔസേപ്പ് – 90) നിര്യാതനായി.

 

മൂവാറ്റുപുഴ:സംഗീതസംവിധായകൻ ഈണം ജോസിന്റെ പിതാവും കേരള കലാകേന്ദ്രം തബലിസ്റ്റുമായിരുന്ന ടി.ഡി.ജോസഫ് (ഔസേപ്പ് – 90) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10 ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ.ഭാര്യ പരേതയായ മറിയക്കുട്ടി.( മാറിക പാറത്താഴത്ത് കുടുംബാഗമാണ്).
മക്കൾ: ബേബി, ഗ്രേസി,ജോസ് (ഈണം ഓർക്കസ്ട്ര വാഴക്കുളം), ജോയി (ഡൽഹി),ലൈസ,സിബി, ജിൽസ,പരേതനായ സാൻ്റോ.
മരുമക്കൾ: ത്രേസ്യാക്കുട്ടി കുന്നത്തോലി ആയവന, ജോസ് നീർണാലിൽ കാന്തിപ്പാറ, വത്സ കോച്ചേരി കല്ലൂർക്കാട്, സോഫി കുബ്ലാംകുന്നേൽ പന്ന്യാർകുട്ടി , ഉഷ വെട്ടുകല്ലുംപുറം കോതമംഗലം, സാജു മൂളേക്കുടി ഈസ്റ്റ് വാഴപ്പിള്ളിൽ, ലീന വഴങ്ങോലിൽ കോതമംഗലം.

Back to top button
error: Content is protected !!
Close