പ്രമുഖ അഭിഭാഷകനും കേരള കോൺഗ്രസ്‌ നേതാവുമായ നെല്ലൂർ മാത്യു (86) നിര്യായതനായി.

 

മൂവാറ്റുപുഴ :പ്രമുഖ അഭിഭാഷകനും ആരക്കുഴ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും കേരള കോൺഗ്രസ്‌ നേതാവവുമായിരുന്ന നെല്ലൂർ മാത്യു (86) നിര്യായതനായി. നെല്ലൂർ ഹോം അപ്ലയൻസ് ഉടമയുടെ പിതാവാണ്. ഭാര്യ ഏലമ്മ കൊച്ചുകുടിയിൽ കുടുംബം
മക്കൾ: ബിജോയ്, ബിജി, സിജി. മരുമക്കൾ: പ്രിയ ബിജോയ്‌ കാരിക്യാകുന്നേൽ (കോഴിക്കോട്), റെജി വയലിപുരയത് (ചെങ്ങന്നൂർ), സിജു പോൾ ചേന്താടിയിൽ (വഴിത്തല). പരേതൻ കേരള കോൺഗ്രസ്‌ നേതാവ് ജോണി നെല്ലൂരിന്റെ പിതൃ സഹോദരൻ കൂടിയാണ്. സംസ്ക്കാരം ഇന്ന് (23-12-2020) വൈകീട്ട് 3 മണിക്ക് പെരിങ്ങഴ സെന്റ്. ജോസഫ് പള്ളിയിൽ.

Back to top button
error: Content is protected !!